Tuesday, May 24, 2011

ഇസ്ലാം എന്ന ആദര്‍ശം

നമുക്ക് ചുറ്റും ഒരുപാടു മതങ്ങളുണ്ട് . ഞാന്‍ മനസിലകിയതോളം അതെല്ലാം കേവലം മതങ്ങള്‍ മാത്രമായി ചുരുങ്ങി പോകുന്നു. അതിലെല്ലാം തന്നെ കേവലം ആചാര അനുഷ്ടാനങ്ങളില്‍ തന്നെ ഒതുങ്ങി നില്കുന്നു. അത് പോലെ ഒരു മതം മാത്രമായാണ് എല്ലാവരും ഇസ്ലാമിനെ കാണുന്നത്. ഞാന്‍ മനസിലകിയതോളം ഇസ്ലാം കേവലം ഒരു മതമല്ല മരിച്ചു അതൊരു ആധാര്ശമാണ് . ഒരു ആധാര്‍ശ്തിനു വേണ്ട എല്ലാ അടിസ്ഥാന ഗുണങ്ങളും ഞാന്‍ അതില്‍ കാണുന്നു. പക്ഷെ എന്ത്കൊണ്ടോ അതിനെ അതിന്റെ നിലയില്‍ കാണാന്‍
പണ്ഡിതന്‍മാര്‍ പോലും മടിക്കുന്നു .
പക്ഷെ ഇസ്ലാമിനെ ആധാര്ഷമായി അങ്ങീകരിക്കുന്ന ഒരുകൂട്ടം ആളുകള്‍ അതിലുണ്ട്. അധിനെ എല്ലാവരും ശക്തിയായി എതിര്കുന്നതും ഞാന്‍ കാണുന്നു. യാഥാര്‍ത്ഥ്യം ഉള്കൊല്ലുകയാണ് വേണ്ടത് . ദൈവം രക്ഷിക്കട്ടെ.